Wednesday, February 11, 2009

കൊച്ചു തമാശക്കഥകള്‍

എന്‍റെ സുഹൃത്തിന്റെ വീട്ടില്‍ ഒരു അടുക്കളത്തോട്ടം ഉണ്ട്. അതില്‍ കാച്ചിലും നട്ടിട്ടുണ്ട്. കാച്ചിലിന്റെ വള്ളി പടര്‍ന്നു തുടങ്ങിയപ്പോള്‍ അവന്‍റെ അമ്മ അത് ടെറസ്സിലേക്ക് വലിച്ച്കെട്ടാന്‍ പറഞ്ഞു . അവന്‍ ഉടനെ ഒരു കനം കുറഞ്ഞ കയറെടുത്ത് ഒരറ്റത്ത് കാച്ചില്‍ വള്ളി കെട്ടി മറ്റേ അറ്റത്ത് ഒരു കല്ലും കെട്ടി ടെറസ്സിലേക്ക് എറിഞ്ഞു. പിന്നെ കണ്ടത് അമ്മ അവനെ ഓടിക്കുന്നതാണ്. കാരണമെന്താ.....കല്ല്‌ കെട്ടി എറിഞ്ഞപ്പോള്‍ കാച്ചിലും കുറ്റീം പറിച്ചോണ്ട് കൂടെ പോയി.
സംഗീതം...അറിയുംതോറും ആഴം കൂടുന്ന മഹാ സാഗരം...
അലഞ്ഞിട്ടുണ്ട് അതും തേടി... (ഞാനും മോഹന്‍ലാലുമൊക്കെ)